Latest News
മിനിസ്‌ക്രീനിലെ ആസ്വാദകരുടെ പ്രിയങ്കരിയായ താരമാണ് സ്വാതി നിത്യാനന്ദ്.നീണ്ട നാളത്തെ പ്രണയത്തിന് അവസാനം സിനിമാ സീരിയൽ രംഗത്തിലെ പ്രശസ്ത ക്യാമറാമാനായ പ്രതീഷ് നെന്മാറയെയാണ് സ്വാതി വിവാഹം കഴിച്ചിരിക്കുന്നത്.കഴിഞ്ഞ് വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.ഇപ്പോഴിതാ, വളരെ...