Connect with us

Hi, what are you looking for?

Latest News

ലോക്ക് ഡൗൺ കാലയളവിലെ ആശ്വാസം ഇതായിരുന്നു, തുറന്ന് പറഞ്ഞ് റായി ലക്ഷ്‌മി

കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ സിനിമാ ഷൂട്ടിങ് എല്ലാം തന്നെ തൽക്കാലത്തെ നിർത്തിവെച്ചിരിക്കുകയാണ്.ആ കാരണങ്ങൾ ഒക്കെ കൊണ്ട് തന്നെ താരങ്ങൾക്ക് പറയുവാൻ ലൊക്കേഷന്‍ വിശേഷങ്ങളുമൊന്നുമില്ല. അതെ പോലെ മിക്ക താരങ്ങളും പഴയകാല ഓര്‍മ്മകളും അതെ പോലെ പുതിയ ചിത്ര ങ്ങളും, വേറിട്ട  കുക്കിങ് വിശേഷങ്ങളുമൊക്കെയാണ് ഇപ്പോള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുന്നത്. ഈ  ലോക്ക് ഡൗണ്‍ കാലഘട്ടം കഴിയുമ്പോഴേക്കും അഭിനയം മറന്ന് പോയേക്കാം എന്ന് പറഞ്ഞ താരങ്ങളും ആ കൂട്ടത്തിലുണ്ട്.

Ray lakshmi3

Ray lakshmi3

വളരെ അടുത്ത സമയം കൊണ്ട്  റായി ലക്ഷ്മി തന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും മറ്റുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളത്. അതെ പോലെ  ഏറ്റവും അവസാനം അതെ താരം പങ്കുവച്ചിരിയ്ക്കുന്നത് തന്റെ പുതിയ ഹെയര്‍സ്‌റ്റൈല്‍ ആണ്. ഈ ലോക്ക് ഡൗണിന് എന്റെ ആശ്വാസം എന്ന് പറഞ്ഞുകൊണ്ടാണ് റായി ലക്ഷ്മിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

Ray lakshmi2

Ray lakshmi2

അതെ പോലെ ഗ്രൂമിങ് ദിവസങ്ങള്‍ പെട്ടെന്ന്  മറന്നു പോയി എന്നും വീണ്ടുമൊരു ഗ്രൂമിങ് സെഷനില്‍ എത്തിയത് നല്ലൊരു അനുഭവമായി തോന്നുന്നു എന്നും റായി ലക്ഷ്മി പറയുന്നു. തന്റെ ഈ  പുതിയ ലുക്ക് എങ്ങിനെയുണ്ട് എന്നും റായി ലക്ഷ്മി ആരാധകരോട് ചോദിക്കുന്നു. സിന്‍ഡ്രല എന്ന പുതിയ ചിത്രത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണിപ്പോള്‍ റായി ലക്ഷ്മി.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...