Connect with us

Hi, what are you looking for?

Latest News

ഓൺലൈനിൽ അനുജത്തി ദിയ ഓർഡർ ചെയ്‌തത് ഇതോ ? അത്ഭുതത്തോടെ അഹാന

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ സ്വന്തമാക്കി കുടുംബാംഗങ്ങള്‍ എല്ലാവരും സമയം കിട്ടുമ്പോൾ എല്ലാം തന്നെ  സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും വിശേഷങ്ങളും പങ്ക് വെക്കാറുണ്ട്.ഇപ്പോഴിതാ വീട്ടില്‍ നടന്ന വളരെ  രസകരമായ ഒരു സംഭവം  ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് പ്രിയ താരം അഹാന കൃഷ്ണ.

 

 

View this post on Instagram

 

A post shared by diya krishna (@diyakrishnaaa)

അഹാനയുടെ താഴെയുള്ള അനുജത്തി ദിയയുടെ ഓണ്‍ലൈന്‍ ഓര്‍ഡര്‍ തുറന്ന് കണ്ടപ്പോൾ  ഞെട്ടിയിരിക്കുകയാണ് താരം . ദിയ ഓര്‍ഡര്‍ ചെയ്ത പാക്കറ്റ് വളരെ സന്തോഷത്തോടെ, ഉള്ളില്‍ എന്താകും എന്നറിയാനുള്ള കൊതിയോടു കൂടിയാണ് തുറന്നതെന്ന് അഹാന ആ പോസ്റ്റിനൊപ്പം കുറിക്കുന്നു.എന്നാല്‍ തുറന്നപ്പോള്‍ കണ്ടത് ഒരു കൂടു നിറയെ പല്ലികള്‍.. അഞ്ച് പല്ലികളാണ് കൊറിയര്‍ ചെയ്ത് ലഭിച്ച കൂടിനുള്ളില്‍. സാധാരണ ഈ രൂപത്തില്‍ പെന്‍സില്‍ കൊണ്ടുള്ള എഴുത്ത് മായ്ക്കുന്ന റബര്‍ ഇറേസറുകള്‍ ഉണ്ടാവാറുണ്ട്. അതുമല്ലെങ്കില്‍ കളിപ്പാട്ട പല്ലികള്‍ ആവാം.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...

Film Aspects

മലയാള സിനിമാലോകത്തെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ശോഭന. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതായിരുന്ന ശോഭന തന്‍റെ നൃത്ത വിദ്യാലയത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ വല്ലപ്പോഴും പങ്കുവെക്കാറുണ്ട്.  അടുത്തിടെയാണ് താരം സോഷ്യൽ മീഡിയയിൽ സജീവമായിത്തുടങ്ങിയത്...