സീരിയൽ-സിനിമാ ആസ്വാദകർക്ക് ഒരേ പോലെ പ്രിയങ്കരിയായ നടിയാണ് പ്രീത പ്രദീപ്. നിരവധി പരമ്പരകളിൽ അങ്ങനെ പ്രത്യക്ഷപെട്ടിട്ടില്ലെങ്കിലും, ഒരു പരമ്പരയിലെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ അനേകം പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു എന്നത് തന്നെ വളരെ വലിയ ഒരു പ്രത്യേകതയാണ്.അതെ പോലെ മികച്ച പ്രകടനമാണ് പ്രീത മതിമല എന്ന കഥാപാത്രത്തിലൂടെ പുറത്തെടുത്തത്.മൂന്ന് മണി എന്ന സൂപ്പർ ഹിറ്റ് സീരിയയിൽ വില്ലത്തിയായിയെത്തി പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്വാധീനം നേടി.
View this post on Instagram
View this post on Instagram
സമയം കിട്ടുമ്പോൾ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം മിക്കപ്പോഴും പങ്ക് വെക്കാറുണ്ട്. നിലവിൽ ഇപ്പോഴിതാ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് രണ്ട് ഭാഗത്തും മുടി പിന്നിയിട്ട്, ചാറ്റല്‍ മഴയത്ത് വാഴയിലയും ചൂടി വരുന്ന ചിത്രങ്ങളാണ് പ്രീത പങ്കുവെച്ചത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.വളരെ ഏറെ ശ്രദ്ധ ആകർഷിച്ച ഉയരെ അടക്കമുള്ള ചില മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷമാണ് പ്രീത കൈകാര്യം ചെയ്തത്