Latest News
സീരിയൽ താരം റെബേക്കയും സംവിധായകൻ ശ്രീജിത്ത് രവിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു.പ്രണയ ദിനത്തിലാരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.കസ്തൂരിമാനിലെ കാവ്യയെ ഏവർക്കും അറിയാവുന്നതാണ്,കാവ്യ എന്ന വക്കീൽ കഥാപാത്രത്തെയാണ് റെബേക്ക സന്തോഷ് അവതരിപ്പിക്കുന്നത്..കുട്ടനാടൻ മാർപാപ്പ ,...