Hi, what are you looking for?
‘ദേശാടന’ത്തിലെ മുത്തശ്ശനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിലഭിനയിച്ച താരമാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.പ്രേക്ഷകർ എന്നും ഓർത്ത് വെയ്ക്കുന്ന കഥാപാത്രങ്ങളാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി അവതരിപ്പിച്ചിട്ടുള്ളത് അതിൽ എടുത്ത് പറയേണ്ട കഥാപാത്രം കല്യാണരാമനിലെ മുത്തച്ഛൻ കഥാപാത്രമാണ്,...