Connect with us

Hi, what are you looking for?

Latest News

മമ്മൂക്കയുടെ ഈ മാസ്‌കിന്റെ പ്രത്യേകത എന്താണ് ? ആരാധകർ ചോദിക്കുന്നു

സിനിമാ താരങ്ങളുടെ സ്റ്റൈലും അതെ പോലെ തന്നെ അവർ അണിയുന്ന പുതിയ വാച്ചുകൾ ഡ്രസ്സുകള്‍, ആക്സസറീസ് എന്നിവയെല്ലാം മിക്കപ്പോഴും ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ ഓളം സൃഷ്ടികാറുണ്ട്.’ദി പ്രീസ്റ്റ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട്  പ്രമോഷനെത്തിയ മമ്മൂട്ടി ധരിച്ച മാസ്കിനു ഒപ്പമാണ് ആരാധകര്‍   ഇപ്പോള്‍. ജര്‍മ്മന്‍ കമ്പനിയായ ഹൂഗോ ബോസിന്റെ ന്യൂ സീസണ്‍ പ്രിന്റ് ബോസ് മാസ്കാണ് മമ്മൂട്ടി അണിഞ്ഞിരിക്കുന്നത്. 28 ഡോളര്‍ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്.

mammootty

mammootty

trending

trending

mask

mask

മെഗാ സ്റ്റാർ മമ്മൂട്ടിക്ക് പുതിയ ടെക്നോളജി, വാഹനങ്ങള്‍, പുത്തന്‍ ക്യാമറകള്‍, ഫോണുകള്‍ എന്നിവയോടെല്ലാം വലിയ ക്രേസാനുള്ളത്. ഏറ്റവും പുതിയ ടെക്നോളജി അത് ഫോണിന്റെ കാര്യത്തിലോ ഗാഡ്ജറ്റിന്റെ കാര്യത്തിലോ ആവട്ടെ ആദ്യം സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ കൂടിയാണ് അദ്ദേഹം. അടുത്തിടെ, മമ്മൂട്ടി ധരിച്ച വാച്ചും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവര്‍ന്നിരുന്നു. ജര്‍മന്‍ കമ്ബനിയായ ‘അലാങ്കെ എന്‍ സൂന’ (A. Lange & Söhne)യുടെ വാച്ചാണ് മമ്മൂട്ടി അണിഞ്ഞത്. 50 ലക്ഷം രൂപയാണ് ഈ വാച്ചിന്റെ വില.

 

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...