Connect with us

Hi, what are you looking for?

Latest News

സൗന്ദര്യം നിലനിർത്തണോ ? തമന്നയുടെ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ!

വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് തമന്ന. ഏത് സമയം നോക്കിയാലും താരത്തിനെ വളരെ ഊ​ര്‍​ജ്ജ​സ്വ​ല​യാ​യ​ ​മാ​ത്ര​മേ​ ​കാ​ണാ​ന്‍​ ​ക​ഴി​യൂ.​ ഇതിന്റെ മു​ഖ്യ​ കാര്യമെന്തെന്നാൽ ത​മ​ന്ന​യു​ടെ​ ജീവിത രീതി​ ​ത​ന്നെ​യാ​ണ്.​ ​ഒരു പ്രാവിശ്യം ഇ​തി​നെ കുറിച്ച്​ കൂടുതൽ ​ ​ചോ​ദി​ച്ച​പ്പോ​ള്‍.’​’​വീ​ട്ടി​ല്‍ തന്നെ ​ഉ​ണ്ടാ​ക്കു​ന്ന​ ​ഭ​ക്ഷ​ണ​ങ്ങ​ളാ​ണ് ​​ ​കൂ​ടു​ത​ലും ഞാ​ന്‍​ ​ക​ഴി​ക്കാ​റു​ള്ള​ത്. ആ കാരണത്താൽ പലപ്പോഴും​ ​ഹോ​ട്ട​ല്‍​ ​ഭക്ഷണം ​ഒ​ഴി​വാ​ക്കാ​റാ​ണ് ​പ​തി​വ്.​ അതെ പോലെ ​ചില സന്ദർഭകളിൽ​ ​കൂടിയ​ ​ക​ലോ​റി​ ​ഉ​ള്ള​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കേ​ണ്ടി​വ​ന്നാ​ല്‍​ ​അ​തി​നു​ ​ക്രമമായി ​ ജി​മ്മി​ല്‍​ ​വ​ര്‍​ക്കൗ​ട്ട് ​ചെ​യ്യാ​റു​ണ്ട്.​ എ​ന്നാ​യി​രു​ന്നു​ ​ത​മ​ന്ന​യു​ടെ​ ​മ​റു​പ​ടി​ ‘ശ​രീ​രം​ ​ഫി​റ്റ് ​ആ​യി​ ​ഇ​രി​ക്കാ​നും,​ ​സൗ​ന്ദ​ര്യം​ ​നി​ല​നി​റുത്താനും ത​മ​ന്ന​ ​ഫോ​ളോ​ ​ചെ​യ്യു​ന്ന​ ​ഡ​യ​റ്റ് ​ചാ​ര്‍​ട്ട് ​എ​ങ്ങ​നെ​യാ​ണ് ?

Tamanna3

Tamanna3

പ്രമുഖ​ ​ഡ​യ​റ്റി​ഷ്യ​ന്‍​ ​ആ​യ​ ​പൂ​ജാ​ ​മ​ഹി​ജാ​ ​ത​രു​ന്ന​ ​ഡ​യ​റ്റ് ​ചാ​ര്‍​ട്ട് ​പ്ര​കാ​ര​മു​ള്ള​ ​ഭ​ക്ഷ​ണ​മാ​ണ് ​ഞാ​ന്‍​ ​ക​ഴി​ക്കു​ന്ന​ത്.​ ​അതി രാവിലെ ​ ​എ​ഴു​ന്നേ​റ്റ് ​ ചെറിയ ​ചൂ​ടു​വെ​ള്ള​ത്തി​ല്‍​ ​നാ​ര​ങ്ങാ​നീ​രും​ ​തേ​നും​ ​ക​ല​ര്‍​ത്തി​യ​ ​ജ്യൂ​സും​ ​വെ​ള്ള​ത്തി​ല്‍​ ​കു​തി​ര്‍​ത്ത​ 6​ ​ബ​ദാം​ ​പ​രി​പ്പും​ ​ക​ഴി​ക്കും.​ ഇ​തി​നു​ ​പു​റ​മേ​ ​പ്രാ​ത​ലാ​യി​ ​കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റ് ​അ​ധി​ക​മു​ള്ള​ ​ഇ​ഡ്ഡ​ലി,​ ​ദോ​ശ​ ​എ​ന്നി​വ​ ​സാ​മ്ബാ​ര്‍,​ ​ച​ട്‌​നി​ ​എ​ന്നി​വ​ ​കൂ​ട്ടി​ ​ക​ഴി​ക്കും.​ ​ഒ​രു​ ​ക​പ്പ് ​ചോ​റ് ,​ ​ഒ​രു​ ​ക​പ്പ് ​പ​രി​പ്പ് ​ക​റി,​ ​ഒ​രു​ ​ക​പ്പ് ​അ​ധി​കം​ ​വേ​വി​ക്കാ​ത്ത​ ​പ​ച്ച​ക്ക​റി​ക​ള്‍​ ​എ​ന്നി​വ​യാ​ണ് ​ഉ​ച്ച​ഭ​ക്ഷ​ണം.​ ​

Tamanna2

Tamanna2

മു​ട്ട​യു​ടെ​ ​വെ​ള്ള​ക്ക​രു,​കോ​ഴി​യി​റ​ച്ചി,​ ​കാ​യ്‌​ക​റി​ക​ള്‍​ ​എ​ന്നി​വയാണ്  രാ​ത്രിയിലെ​ ​ഭ​ക്ഷ​ണ​ങ്ങ​ൾ ​.​ അതും ​കൂ​ടാ​തെ​ ​മൂ​ന്നു​ലി​റ്റ​റി​ല്‍​ ​കു​റ​യാ​തെ​ ​ത​ണു​ത്ത​ ​വെ​ള്ളം. ​നാ​ര് ​സ​ത്തു​ള്ള​ ​പ​ഴ​ ​ര​സ​ങ്ങ​ള്‍​ ​എ​ന്നി​വ​യും​ ​എ​ന്റെ​ ​ഡ​യ​റ്റി​ല്‍​ ​ഉ​ള്‍​പ്പെ​ടും.​ ​പാ​സ്ത,​ ​ചോ​ക്‌​ലേ​റ്റ്സ്,​ ​ഐ​സ് ​ക്രീം,​ ​സ്നാ​ക്സ് ​എ​ല്ലാം​ ​എ​ന്റെ​ ​ഫേ​വ​റി​റ്റ് ​ആ​ണെ​ങ്കി​ലും​ ​ഞാ​ന്‍​ ​അ​തെ​ല്ലാം​ ​ഒ​ഴി​വാ​ക്കാ​റാ​ണ് ​പ​തി​വ്.​ ​ഇ​തി​നു​ ​പു​റ​മെ​ ​ജി​മ്മി​ല്‍​ ​വ​ര്‍​ക്കൗ​ട്ടും​ ​ചെ​യ്യാ​റു​ണ്ട്.​ ​ജി​മ്മി​ല്‍​ ​പോ​കാ​ന്‍​ ​ക​ഴി​യാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ല്‍​ ​ജോ​ഗി​ംഗ് ചെ​യ്യും. ​ഇ​തു​ ​ശ​രീ​ര​ത്തി​നു​ ​ന​ല്ല​ ​എ​ന​ര്‍​ജി​ ​ത​രും.​ ​ഇ​തു​ ​കൂ​ടാ​തെ​ ​യോ​ഗ​യും​ ​ചെ​യ്യാ​റു​ണ്ട്.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...