Connect with us

Hi, what are you looking for?

Latest News

ആ നിമിഷത്തിൽ നഷ്ട്മായ പ്രണയത്തെ കുറിച്ച് മനസ്സ് തുറന്ന് ഗായിക ജോത്സ്ന

മാധുര്യമായ ആലാപനമികവ് കൊണ്ട്  പ്രേഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ യുവ ഗായികയാണ് ജോത്സ്ന. വളരെ കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ ജനശ്രദ്ധ നേടിയ നിരവധി ഗാനങ്ങള്‍  ജോത്സ്ന ആലപിച്ചു.ഇപ്പോളിതാ ജോത്സ്നയുടെ  പഠിക്കുന്ന ആ സമയത്തെ മധുരമായ ആ പ്രണയത്തെ കുറിച്ച്‌ തുറന്ന് പറയുകയാണ്. ഏഴാം ക്ലാസില്‍ പഠിക്കുന്ന വളരെ സുന്ദരനായ ഗുജറാത്തുകാരന്‍ പയ്യന്‍ തന്നെ കൂടുതൽ  ശ്രദ്ധിക്കുന്നുണ്ടെന്നും അവനു തന്നോട് ആരോടും തോന്നാത്ത ഇഷ്ടമാണെന്നും താരത്തിന്റെ ആത്മാർത്ഥ  സുഹൃത്തുക്കള്‍ പറഞ്ഞതിന് പ്രകാരമാണ്  ജോത്സ്‌നയുടെ മനസ്സില്‍ പ്രണയം തുടങ്ങിയത്.

Jyotsna Radhakrishnan

Jyotsna Radhakrishnan

പഠന കാലയളവിൽ താരം ദുബായില്‍ ആയിരുന്നു. വെറുമൊരു സാധാരണ സ്‌കൂള്‍ ബസില്‍ യാത്ര ചെയ്തിരുന്ന ഞാന്‍ അവനെ കാണാന്‍ വേണ്ടി മാത്രം ദുബായിലെ അതി കഠിനമായ വെയിലത്ത് കൂടി നടക്കുമായിരുന്നു.ഒരിക്കല്‍ അച്ഛനും അമ്മയും ഇത് ചോദിച്ചപ്പോള്‍ വെറുതെ ബസ്സിന് ഫീസ് അടയ്ക്കേണ്ട എന്നാണ് താന്‍ പറഞ്ഞത്. പക്ഷെ , ആ ദിവ്യ  പ്രണയത്തിന് അധികം ആയുസില്ലായിരുന്നു.

Jyotsna Radhakrishnan2

Jyotsna Radhakrishnan2

ഒരു സമയത്ത് തന്റെ  സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന തന്നെ കാണാനായി ആ പയ്യന്‍ അവിടെ സൈക്കിള്‍ ചുറ്റിപ്പറ്റി നടന്നു.ഇതുകണ്ട അച്ഛന്‍ സ്‌നേഹപൂര്‍വ്വം കുറെ ഉപദേശിച്ചു. അങ്ങനെ അടുത്ത ദിവസം മുതല്‍ സ്‌കൂളിലേക്കുള്ള യാത്ര വീണ്ടും ബസ്സിലാക്കി. എന്റെ മാറ്റം കണ്ട് അവന്‍ പിന്നീട് എന്നോട് മിണ്ടാതെ ആയി. പിന്നീട് ക്ലാസില്‍ തന്നെയുള്ള മറ്റൊരു കുട്ടിയുമായി അവന്‍ സ്നേഹത്തിലായി എന്നും ജോത്സ്ന പറയുന്നു.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...