Connect with us

Hi, what are you looking for?

Latest News

ശരീരഭാരത്തെ കുറിച്ച് ചൊറിയാൻ വന്നവനെ മാന്തി വിട്ട് സനുഷ

സാമൂഹിക മാധ്യമങ്ങളിൽ  ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന വലിയൊരു   സംഭവമാണ് ബോഡി ഷെയ്മിംഗ്.ചെറിയ രീതിയിൽ പറയുന്ന തമാശകൾ പോലും ചില വ്യക്തികളിൽ വളരെ വലിയ വിഷമങ്ങൾ ഉണ്ടാക്കും. ഈ കാരണങ്ങൾ ഒക്കെ കൊണ്ടാണ് സിനിമാ രംഗത്ത്  പ്രവർത്തിക്കുന്നവർ ഒരു രീതിയിലും  രക്ഷപ്പെടാന്‍ സാധിക്കാതെ വരുന്നത്. അതെ പോലെ തന്നെയാണ്  നടിമാരുടെ അവസ്ഥയും. നിലവിൽ ഇപ്പോൾ എല്ലാവരും അങ്ങനെ മിണ്ടാതിരിക്കില്ല വളരെ ശക്തമായി തന്നെ പ്രതികരിക്കും

sanusha1

sanusha1

അതെ പോലെ തന്നെ സനൂഷയ്ക്ക് നേരെ വന്ന ബോഡി ഷെയ്മിങിനെതിരെ വളരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് നടി. സനുഷയുടെ  വണ്ണത്തെക്കുറിച്ച്‌ ആരും വ്യാകുലപ്പെടേണ്ടെന്ന് താരം സോഷ്യൽ മീഡിയയി ലൂടെ പങ്കുവയ്ക്കുന്നു. എല്ലാം തികഞ്ഞവരായി ആരും തന്നെ ഇല്ലെന്നും രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോൾ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് വരുന്നതെന്നും സനുഷ പ്രതികരിച്ചു.

sanusha01

sanusha01

എന്റെ തടിയെക്കുറിച്ച്‌ വ്യാകുലപ്പെടുന്നവരോട്, ശരീരഭാരം കുറഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നില്‍ക്കാന്‍ പറ്റില്ല. മറ്റൊരാളെ ബോഡി ഷെയിം ചെയ്ത് ‘ചൊറിയാന്‍ താല്‍പ്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്ബോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. എല്ലാം തികഞ്ഞവരല്ല ആരും എന്ന കാര്യം ഓര്‍ക്കുക,’ സനുഷ കുറിച്ചു.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...