Connect with us

Hi, what are you looking for?

Latest News

വീട്ടുകാരും കുട്ടികളും ഉള്ളപ്പോൾ അതെങ്ങനെ കാണും, അനുഭവവുമായി ഒമർ ലുലു

സോഷ്യൽ മീഡിയയിലൂടെ വളരെ ശക്തമായ നിലപാടുകൾ വ്യക്തമാക്കുന്ന  പ്രമുഖ മലയാള സിനിമാ സംവിധായകനാണ് ഒമര്‍ ലുലു. അത് കൊണ്ട് തന്നെ താരത്തിന്റെ ഒട്ടുമിക്ക  ചിത്രങ്ങളുടെ പേരിലും സോഷ്യല്‍ മീഡിയയില്‍ വളരെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. അതെ പോലെ തന്റെ  ഉറച്ച നിലപാടുകൾ തുറന്ന് പറയാൻ താരം ഒരു രീതിയിലും മടി കാണിക്കാറില്ല.പറയേണ്ടത് ആ സമയത്ത് തന്നെ തുറന്ന് പറയുകയും ചെയ്യും.

Omar Lulu 2

Omar Lulu 2

താരത്തിനെ വിമര്‍ശിക്കുന്നവര്‍ക്ക് എല്ലാം ഇപ്പോഴിതാ കിടിലൻ   മറുപടിയുമായി എത്തിയിരിക്കുകയാണ് ഒമര്‍ ലുലു.ഇഷ്ട ടീമുകളുടെ സിനിമയില്‍ തെറിയും ഡബിള്‍ മീനിങ്ങും വന്നാല്‍ പുരോഗമനവാദവും, മറിച്ച്‌ തന്റെ സിനിമയില്‍ എന്തെങ്കിലും കോമഡി പറഞ്ഞാല്‍ ‘തൊലി ഉരിഞ്ഞു പോയി വീട്ടുകാരുടെയും കുട്ടികളുടെയും മുന്‍പില്‍ ഇതൊക്കെ എങ്ങനെയാ കാണുക’ എന്ന ചോദ്യവും വരുന്നു എന്ന് ഒമര്‍ പറയുന്നു.

Omar Lulu 3

Omar Lulu 3

ഒമര്‍ ലുലു ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ….

‘പ്രമൂഖ സിനിമാ ഗ്രൂപ്പില്‍ റിവ്യൂ ഒമര്‍ ലുലു സിനിമയില്ലേ ഡബിള്‍ മീനിങ്ങ് കോമഡി കണ്ട് തൊലി ഉരിഞ്ഞു പോയി വീട്ടുകാരുടെയും കുട്ടികളുടെയും മുന്‍പില്‍ ഇതൊക്കെ എങ്ങനെയാ കാണാ…..അതേസമയം തങ്ങളുടെ ഇഷ്ട ടീമുകളുടെ സിനിമയില്‍ തെറിയും ഡബിള്‍ മീനിങ്ങും വന്നാല്‍, പിള്ളേര്‍ ഇതൊക്കെ കേട്ട് പഠിക്കട്ടേ അവരുടെ മുന്‍പില്‍ എല്ലാം ഓപ്പണ്‍ ആയി സംസാരിക്കണം ഒളിച്ചു വച്ചാല്‍ അവര്‍ കൂടുതല്‍ അപകടങ്ങളില്‍ പോയി ചാടും, നമ്മള്‍ എല്ലാവരും റിയല്‍ ലൈഫില്‍ ഇങ്ങനെ അല്ലേ തുടങ്ങി ഒരു 100 ന്യായീകരണങ്ങള്‍ വരും’

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...