Connect with us

Hi, what are you looking for?

Latest News

നീല ബിക്കിനിയില്‍ മനോഹരിയായിനേഹ അയ്യര്‍, ചിത്രങ്ങൾ വൈറൽ

മോളിവുഡിന്റെ എക്കാലത്തെയും മികച്ച യുവ നടൻ ടോവിനോ തോമസ് സുപ്രധാന വേഷത്തിലെത്തിയ തരംഗം എന്ന ചിത്രത്തിലൂടെയാണ് നടിയും  മികച്ച പരസ്യമോഡലുമായ നേഹ അയ്യര്‍ സിനിമാ പ്രേഷകരുടെ മനസ്സിൽ  ഇടം  നേടുന്നത്. ഈ ചിത്രത്തിന് ശേഷം  ദിലീപ് കേന്ദ്രകഥാപാത്രമായിയെത്തിയ  ‘കോടതിസമക്ഷം ബാലന്‍ വക്കീലി’ലും വളരെ മികച്ച അഭിനയം കാഴ്ച് വെച്ചിരുന്നു.

neha

neha

 

ഇപ്പോളിതാ  സാമൂഹിക മാധ്യമങ്ങളിൽ  ഏറ്റവും കൂടുതൽ  ശ്രദ്ധ നേടുന്നത് ലോക സമുദ്ര ദിനവുമായി ബന്ധപ്പെട്ട് നടി പോസ്റ്റ് ചെയ്ത ഏതാനും മനോഹര  ചിത്രങ്ങളാണ്. വളരെ ഭംഗിയുള്ള നീല നിറത്തിലുള്ള ബിക്കിനി ധരിച്ച്‌ കടലില്‍ നിന്നുള്ള  സൂപ്പർ ചിത്രങ്ങളാണ് താരം തന്റെ ആരാധകര്‍ക്കായി പങ്കുവെച്ചത്. സമുദ്രം സംരക്ഷിക്കുമെന്ന നമ്മളേവരും പ്രതിജ്ഞയെടുക്കേണ്ടതുണ്ടെന്നും നേഹ തന്റെ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്.

neha aiyer

neha aiyer

നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുമെന്ന് ശപഥം ചെയ്യൂ. മലിനമാക്കുന്നത് അവസാനിപ്പിക്കൂ. മനോഹരമായ ഭൂമിക്കുവേണ്ടിയും നമുക്കുവേണ്ടിയും അടുത്ത തലമുറയ്ക്കുവേണ്ടിയും നമ്മളതു ചെയ്യും- നേഹ ചിത്രത്തിന് താഴെ കുറിച്ചു. നേഹയുടെ  ഭര്‍ത്താവിന്റെ അകാലമരണത്തിന് ശേഷമാണ് നേഹ അഭിനയത്തിൽ നിന്ന്  ഇടവേള എടുക്കുന്നത്. ഭര്‍ത്താവ് മരിക്കുമ്പോൾ  ​ഗര്‍ഭിണിയായിരുന്ന താരം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. മകന്റെ വിശേഷങ്ങള്‍ നേഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...