Connect with us

Hi, what are you looking for?

Latest News

വിരാട് കോഹിലിയുടെ കൂടെ ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ച് അമ്മയും മകളും

ഇംഗ്ലണ്ടിലേക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സീരിസില്‍ കളിക്കാനായി പോകുന്ന  വിരാടിനെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും കൂടെ അനുഗമിച്ച്  അനുഷ്ക ശര്‍മ്മയും മകള്‍ വാമികയും. വിരാടിന്റെ കൂടെ  ബുധനാഴ്ച രാത്രി മുംബൈ വിമാനത്താവളത്തിലെത്തിയ അനുഷ്കയുടെയും കുഞ്ഞിന്റെയും വളരെ മനോഹരമായ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധക ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

virat kohli

virat kohli

ഇരുവരുടെയും മകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യങ്ങളിൽ  പ്രചരിക്കുന്ന തിനോട് അത്ര താല്‍പ്പര്യമില്ലാത്ത അനുഷ്കയും വിരാടും മകളെ ക്യാമറക്കണ്ണില്‍ പ്പെടാത്ത രീതിയില്‍ മറച്ചുപിടിച്ചിരിക്കുകയാണ് ചിത്രങ്ങളില്‍. സോഷ്യല്‍ മീഡിയ എന്തെന്നറിയുന്ന പ്രായം വരെ മകളെ മീഡിയയ്ക്ക് മുന്നില്‍ കൊണ്ടുവരാനിഷ്ടപ്പെടുന്നില്ലെന്നും സോഷ്യല്‍ മീഡിയയില്‍ സജീവമാവണോ എന്നത് മകളുടെ ഇഷ്ടത്തിന് വിട്ടുനല്‍കുമെന്നുമാണ് വിരാട് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

virat

virat

വിരാട് കോഹ്‌ലിക്കും അനുഷ്കയ്ക്കും ജനുവരി 11 നാണ്  വാമിക പിറന്നത്. ഈ അടുത്ത സമയത്ത്, വനിതാ ദിനത്തില്‍ മകള്‍ക്കൊപ്പമുളള അനുഷ്കയുടെ ഫൊട്ടോ ഷെയര്‍ ചെയ്ത് വിരാട് കുറിച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു. “ഒരു കുട്ടിയുടെ ജനനം കാണുന്നത് ഒരു മനുഷ്യന് ലഭിക്കുന്ന അവിശ്വസനീയവും അതിശയകരവുമായ അനുഭവമാണ്. അതിന് സാക്ഷ്യം വഹിച്ച ശേഷം, സ്ത്രീകളുടെ യഥാര്‍ത്ഥ ശക്തിയും ദൈവത്വവും ദൈവം അവരെ സൃഷ്ടിച്ചതിന്റെ കാരണവും നിങ്ങള്‍ മനസ്സിലാക്കും.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...