Connect with us

Hi, what are you looking for?

Latest News

തരുവാണെങ്കിൽ അത് ബ്രാൻഡ് ആയിരിക്കണം, വലിപ്പം ചോദിച്ചയാൾക്ക് കിടിലൻ മറുപടിയുമായി ആര്യ

അവതാരിക, അഭിനേത്രി എന്ന നിലയിൽ മലയാളീ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. അത് പോലെ തന്നെ ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ പ്രേഷകരുടെ മനസ്സിൽ വലിയ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു. അതിന് ശേഷം  ബിഗ് ബോസ് രണ്ടാം സീസണിലും താരം തന്റെ കഴിവ് പുറത്തിറക്ക . വളരെ ചുരുക്കം സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

arya image

arya image

സോഷ്യല്‍ മീഡിയകളില്‍ വളരെ  സജീവമായ ആര്യ തന്റെ ഏറ്റവും  പുതിയ ചിത്രങ്ങളും അതെ പോലെ  വീഡിയോകളുമൊക്കെ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോളിതാ  താരം സോഷ്യല്‍ മീഡിയയില്‍ തന്റെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് ഒരാള്‍ വളരെ അശ്ലീല കമന്റുമായി എത്തിയത്.  ആ കമന്റ് മാറിടവുമായി ബന്ധപ്പെട്ടായിരുന്നു. ചോദ്യത്തിന് ആര്യ നല്‍കിയ മറുപടിയാണ് ഇപ്പോൾ  സോഷ്യല്‍ മീഡിയകളില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്.

arya2

arya2

മാറിടത്തെ കുറിച്ച് ചോദിച്ചയാൾക്ക് ആര്യ വളരെ സൗമ്യമായി തന്നെയായിരുന്നു  മറുപടി നല്‍കിയതും. ‘എനിക്കൊരെണ്ണം തരാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നല്ല ബ്രാന്‍ഡ് ആയിരിക്കണമെന്നായിരുന്നു ആര്യ പറഞ്ഞത്. സൈസിന്റെ കാര്യത്തില്‍ നിങ്ങളുടെ അമ്മയുടേതിനേക്കാള്‍ ചെറുത് മതിയെന്നും അതിന് അവരുടെ സഹായം തേടാമെന്നും ആര്യ മറുപടിയായി പറഞ്ഞു.’

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...