Connect with us

Hi, what are you looking for?

Latest News

നായാട്ടിന്റെ സെറ്റില്‍ സ്ത്രീയായിട്ട് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അനുഭവം പറഞ്ഞ് നിമിഷ സജയന്‍

മലയാള സിനിമാ ആസ്വാദകരുടെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയൻ. വളരെ ചുരുക്കം ചിത്രങ്ങൾ കൊണ്ട് പ്രേക്ഷക മനസ്സിൽ വലിയ സ്ഥാനം നേടിയ നടിയാണ് നിമിഷ. വളരെ മികച്ച രീതിയിലാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതും അതെ പോലെ വേറിട്ട കഥാപാത്രങ്ങളിൽ അഭിനയിക്കുന്നതും.ഇപ്പോളിതാ താരത്തിന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ  ചിത്രമായിരുന്നു  നായാട്ട്.ചിത്രം വളരെയധികം പ്രേക്ഷക പ്രീതി നേടിയിരുന്നു എന്നാല്‍ ഇപ്പോളിതാ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിന്റെ ചിത്രീകരണത്തെ  കുറിച്ച്‌  മനസ്സ് തുറന്ന് പറഞ്ഞിരിക്കുകയാണ് നിമിഷ സജയന്‍.

nayattu

nayattu

nayattu.image

nayattu.image

നിമിഷയുടെ വാക്കുകൾ ഇങ്ങനെ….

നായാട്ടിന്റെ ആ  സെറ്റില്‍ താനല്ലാതെ മറ്റു സ്ത്രീകളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, അവിടെ ഒറ്റപ്പെട്ടതായി തോന്നിയതേയില്ല. കാരണം ജോജു ചേട്ടനും ചാക്കോച്ചനും എന്തു കാര്യത്തിനും അന്നെക്കൂടി കൂട്ടിയിരുന്നു.സിനിമ ചെയ്യാമോ എന്നു ചോദിച്ചപ്പോള്‍ ഒരു കളര്‍ഫുള്‍, ഫീല്‍ ഗുഡ് മൂവി’ എന്ന ധാരണയായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നും കഥ കേട്ടപ്പോഴാണ് അദ്ദേഹം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമയാണെന്നും ശക്തമായ കഥാപാത്രമാണെന്നും മനസിലായത്.അധികം സംസാരിക്കാത്ത എന്നാല്‍ ആവശ്യമുള്ളപ്പോള്‍ ശക്തമായി ഇടപെടുന്ന കഥാപാത്രമാണ് നായാട്ടിലെ സുനിത. താന്‍ ഇതുവരെ ചെയ്തതില്‍ നിന്നു തികച്ചും വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഇത്.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...