Connect with us

Hi, what are you looking for?

Latest News

വേറിട്ട ചോദ്യങ്ങളുമായി ആരാധകർ, തകർപ്പൻ മറുപടി നൽകി നടി ഭാമ

മലയാള സിനിമാ ലോകത്ത് വളരെ  കുറച്ച് സിനിമകളിലെ വേറിട്ട കഥാപാത്ര ങ്ങൾ കൊണ്ട് ആസ്വാദക മനസ്സിൽ ആഴത്തിൽ സ്ഥാനം നേടിയ താരസുന്ദരി യാണ് ഭാമ. മലയാളത്തിന് പുറമെ മറ്റു ഭാഷ ചിത്രങ്ങളിൽ വ്യത്യസ്ത അഭിനയം കാഴ്ച വെച്ച താരം വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തിരി ക്കുകയാണ്. ഈ അടുത്ത കാലത്താണ് താരം ഒരു  പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഇപ്പോളിതാ ആരാധകരുമായി സംസാരിക്കാന്‍ സമയം കണ്ടെത്തിയിരിക്കുകയാണ്.

bhamaa2

bhamaa2

അഭിനയം നിര്‍ത്തിയോ എന്നായിരുന്നു ഒരു ആരാധകൻ ചോദിച്ചത് . പക്ഷെ  തല്‍ക്കാലം നിര്‍ത്തി എന്നായിരുന്നു ഭാമയുടെ മറുപടി. ദാമ്പത്യജീവിതം വളരെ മനോഹരമായി പോകുന്നു വെന്നായിരുന്നു മറ്റൊരു ചോദ്യത്തിനുള്ള മറുപടിയായി കുറിച്ചു.അമ്മയായെന്ന് അഭ്യൂഹം കേട്ടെന്നും ഇത് സത്യമാണോ എന്നുമായിരുന്നു ഒരാളുടെ ചോദ്യം. അതിന് അത് സത്യമാണെന്നായിരുന്നു മറുപടി. കുഞ്ഞിന് ആറു മാസമായെന്നും ഭാമ കുറിച്ചു. കൂടാതെ ഭര്‍ത്താവ് സുഖമായിരിക്കുന്നുവെന്നും അന്വേഷണങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

Bhamaa3

Bhamaa3

ഈ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് നടി ഭാമയും അരുണും വിവാഹിതരായത്.  ദുബായില്‍ വ്യവസായിയാണ് അരുണ്‍. മലയാളത്തില്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ  സജീവമായ ഭാമ അന്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടിട്ടുണ്ട്. കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലും സജീവമായിരുന്നു. 2016ലെ മറുപടി എന്ന സിനിമയിലാണ് ഭാമ ഏറ്റവും അവസാനമായി അഭിനയിച്ചത്.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...