Connect with us

Hi, what are you looking for?

Latest News

ഈ കാലയളവിൽ ജീവിതം നന്നായി ആസ്വാദിച്ചു, തുറന്ന് പറഞ്ഞ് സംവൃത സുനില്‍

മോളിവുഡ് സിനിമാ ലോകത്ത് വളരെ ചുരുങ്ങിയ കാലം കൊണ്ട്  ഏറെ ശ്രദ്ധേയമായ കുറെ ചിത്രങ്ങളിലെ വളരെ മികച്ച കഥാപാത്രങ്ങളിൽ അഭിനയിച്ച  താരമാണ് സംവൃത സുനില്‍. അതിന്റെ ഇടയ്ക്കായിരുന്നു താരത്തിന്റെ വിവാഹം. അതിന് ശേഷം നീണ്ട ഇടവേള എടുത്ത താരം ഇപ്പോളിതാ വീണ്ടും സിനിമാലോകത്ത്  സജീവമായിരിക്കുകയാണ്. മലയാള സിനിമാ രംഗത്തിലെ  വിമത വനിതാ സംഘടനയായ ഡബ്യൂ.സി.സിയില്‍, അംഗമാകാത്തിരുന്നതിനെ കുറിച്ച്  തന്റെ അഭിപ്രായം തുറന്നു പറയുകയാണ് സംവൃത സുനില്‍.

samvritha sunil

samvritha sunilഒരു പ്രത്യേക  അഭിമുഖത്തില്‍ പറഞ്ഞ സംവൃതതയുടെ അഭിപ്രായം ഇങ്ങനെയാണ്. “നിലവില്‍ ഞാന്‍ അമ്മയില്‍ മെമ്ബറാണ് ഡബ്ല്യു.സി.സിയില്‍ ചേര്‍ന്നിട്ടില്ല. എനിക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പറയാന്‍ അമ്മ എന്ന സംഘടനയുണ്ടല്ലോ. അത് കൊണ്ട് മറ്റൊരു സംഘടനയും എനിക്ക് ആവശ്യമില്ല എന്ന് തോന്നുന്നു.

samvritha sunil2

samvritha sunil2

വിവാഹ ശേഷം ഞാന്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്തെങ്കിലും വിവാഹ ജീവിതത്തിനു ശേഷമുള്ള ലൈഫ് ഞാന്‍ നന്നായി എന്‍ജോയ് ചെയ്യുന്നുണ്ടായിരുന്നു. ഒരു വീട് കണ്‍ട്രോള്‍ ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് വളരെ ത്രില്ലായ കാര്യമാണ്. പൂര്‍ണമായും ഞാന്‍ അമേരിക്കന്‍ ജീവിതം ആസ്വദിക്കുന്നുണ്ടായിരുന്നു. സിനിമയില്‍ നല്ലൊരു അവസരം വന്നപ്പോള്‍ വീണ്ടും തിരിച്ചു വന്നു എന്ന് മാത്രം”

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...