Connect with us

Hi, what are you looking for?

Latest News

ഈ ലോക്ക് ഡൗൺ കാലത്ത് ആരും അത്ഭുതപ്പെടുന്ന വർക്ക് ഔട്ടുമായി വീണ!

വളരെ മികച്ച സീരിയലിലൂടെയും സിനിമകളിലൂടെയും  ആസ്വാദകർക്ക് പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് വീണ നായര്‍. അതെ പോലെ തന്നെ  ബിഗ്‌ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് വീണ പ്രേഷകർക്കിടയിൽ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടാൻ  തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതൽ സജീവമായ താരം  ഇപ്പോള്‍ പങ്കുവെച്ച ഒരു മനോഹര ചിത്രമാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഈ ലോക്ക് ഡൗൺ സമയത്ത് വളരെ കടുത്ത വ്യായാമത്തിലാണ് വീണ. താരത്തിന്റെ ശരീര ഭാരം ഇരുപത്  ദിവസം കൊണ്ട് ആറ്‌ കിലോയാണ് കുറച്ചത്.

veena1

veena1

അനേകം  സീരിയലുകളിലൂടെ വലിയ  ജനപ്രീതി നേടിയ വീണ ജിബു ജേക്കബ് സംവിധാനം ചെയ്ത ‘വെള്ളിമൂങ്ങ’ എന്ന സൂപ്പർ  ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തിലേക്കെത്തുന്നത്. അതിന് ശേഷം  ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’, ‘മറിയം മുക്ക്’, ‘ചന്ദ്രേട്ടന്‍ എവിടെയാ’, ‘ആടുപുലിയാട്ടം’, ‘വെല്‍ക്കം റ്റു സെന്‍ട്രല്‍ ജയില്‍’, ‘ജോണി ജോണി എസ് അപ്പ’, ‘ഫ്രഞ്ച് വിപ്ലവം’, ‘ഞാന്‍ പ്രകാശന്‍’, ‘തട്ടുംപുറത്ത് അച്യുതന്‍’,

veena work out

veena work out

‘നീയും ഞാനും’, ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’, ‘ആദ്യരാത്രി’ തുടങ്ങി നിരവധി ചിത്രങ്ങളിലും വീണ അഭിനയിച്ചു.ഗായകനും സംഗീതജ്ഞനും ഡാന്‍സറും റേഡിയോ ജോക്കിയുമായ സ്വാതി സുരേഷ് ഭൈമി (ആര്‍ജെ അമന്‍) ആണ് വീണയുടെ ഭര്‍ത്താവ്. അമ്പാടി എന്നു വിളിപ്പേരുള്ള ധന്‍വിന്‍ ആണ് ഇവരുടെ മകന്‍.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...