Latest News
മിനി സ്‌ക്രീനിലെയും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. ശരീരത്തിലെ മൂന്നാമത്തെ ടാറ്റു കുത്തിയതിന്റെ വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് താരമിപ്പോൾ,സോഷ്യൽ മീഡിയയിൽ കൂടിയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.സിനിമകളിലും സീരിയലുകളിലും...