മിനി സ്‌ക്രീനിലെയും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. ശരീരത്തിലെ മൂന്നാമത്തെ ടാറ്റു കുത്തിയതിന്റെ വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് താരമിപ്പോൾ,സോഷ്യൽ മീഡിയയിൽ കൂടിയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സാധിക വേണുഗോപാൽ. സ്റ്റാർ മാജിക് റിയാലിറ്റി ഷോയിലേയും താരമാണ് സാധിക വേണുഗോപാൽ.https://www.instagram.com/tv/CMJ46cyJMvY/?utm_source=ig_embedസാധിക സിനിമകളിലേക്കാൾ കൂടുതൽ സജീവമായി നിൽക്കുന്നത് സീരിയലുകളിലും മിനി സ്ക്രീൻ പ്രോഗ്രാമുകളിലുമാണ്. വനിതാ ദിനത്തിലാണ് സാധിക ടാറ്റൂ ചെയ്യാനായി തിരഞ്ഞെടുത്ത ദിനവും
