Film Aspects
നടൻ വിവേക് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്, സിനിമ ലോകത്തെ ഒന്നടങ്കം ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മരണം, ഹൃദയാഘാതത്തെ തുടർന്ന് താരത്തിനെ ഇന്നലെ ആയിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ അദ്ദേഹത്തിന്റെ ഇടത് കൊറോണറി...