മോഡലിംഗ് ലോകത്ത് നിന്നും അഭിനയ രംഗത്തിലേക്ക് താരമാണ് ഐശ്വര്യ മേനോന്‍. ആദ്യമായി ഐശ്വര്യ അഭിനയിച്ചത് മലയാളസിനിമയിൽ ആയിരുന്നു യെങ്കിലും ഈ അടുത്ത കാലത്തായി പുറത്തിറങ്ങി ആസ്വാദക മനസ്സ് കീഴടക്കിയ തമിഴ് ചിത്രത്തിലൂടെയാണ് താരം കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്. തമിഴ്, കന്നഡ, മലയാളം എന്നീ സിനിമാ മേഖലയിൽ ഒരേ രീതിയിൽ അഭിനയം കാഴ്‌ചവെച്ച താരത്തിൻെറ ഏറ്റവും അവസാനത്തെ സിനിമയായിരുന്നു നാന്‍ സിരിത്താല്‍.
താരം മോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ‘മണ്‍സൂണ്‍ മാംഗോസ്’ എന്ന മനോഹരമായ ചിത്രത്തിലൂടെയാണ്. ഇപ്പോൾ ഐശ്വര്യ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് വളരെ കുറഞ്ഞ സമയം കൊണ്ട് വൈറലായി കൊണ്ടിരിക്കുന്നത്. ഈ പുതിയ ചിത്രത്തില്‍ വളരെ മനോഹരിയായിയാണ് ഐശ്വര്യയെത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ആരാധകർ വളരെ ആകാംക്ഷയിലാണ് ഈ ചിത്രങ്ങൾ നോക്കി കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്‍റെ ചിത്രങ്ങളും, ഡാന്‍സുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെ കുറഞ്ഞ സമയം കൊണ്ട് വൈറലാകാറുമുണ്ട്.