Connect with us

Hi, what are you looking for?

Latest News

ലാലേട്ടൻ പാടിയ ആ മനോഹര ഗാനം ഏറ്റെടുത്ത് പാടി അഹാന, വീഡിയോ വൈറൽ

ഇപ്പോളിതാ സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി ആരാധകർ ഒരേ പോലെ ചോദിക്കുന്ന ഒരു ചോദ്യമാണ് അഹാനയ്ക്ക് പാട്ടും വശമുണ്ടോ? എന്ന്. താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച മനോഹരമായ ഒരു  വീഡിയോയ്ക്ക് വളരെ  കുറഞ്ഞ സമയം കൊണ്ട്  മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗാനം പാടുന്ന കൂട്ടത്തിൽ സംഗീതോപകരണം കൂടി വായിച്ച്‌ ഏറെ കൂളായി തന്നെ പാടുകയാണ് അഹാന കൃഷ്ണകുമാര്‍. അഹാന ആലപിക്കുന്നത്  മോഹന്‍ലാലും ചിത്രയും ചേര്‍ന്ന് ആലപിച്ച ‘കൈതപ്പൂവിന്‍…’എന്ന സൂപ്പര്‍ഹിറ്റ് ഗാനമാണ്. ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിൽ മഞ്ജു വാര്യരും അബാസും  അഭിനയിച്ച  പാട്ടാണിത്.

ahana1

ahana1

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

ahana

ahana

വളരെ ഏറെ മാധുര്യം തുളുമ്പുന്ന ഈ ഗാനം മോഹന്‍ലാല്‍ ആലപിച്ചതുകൊണ്ട് തന്നെ മലയാളികള്‍ക്ക് ഗാനത്തിനോട് ഏറെ താല്‍പര്യവുമുണ്ട്. അതെ പോലെ    വളരെ മനോഹരമായി തന്നെ ഗാനം ആലപിക്കാന്‍ അഹാനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.    അഹാനയും സഹോദരിമാരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അഹാനയുടെ അച്ഛനും നടനുമായ കൃഷ്ണകുമാറും സോഷ്യല്‍ മീഡിയയില്‍ താരമാണ്. അഹാനയും സഹോദരിമാരും ഒന്നിച്ചുള്ള  ഡാന്‍സ് വീഡിയോ വളരെയധികം  ശ്രദ്ധിക്കപ്പെടാറുണ്ട്. ഡാന്‍സിനും ടിക് ടോകിനും പിന്നാലെയാണ് അഹാന പാട്ടുപാടി ആരാധകരെ കയ്യിലെടുത്തിരിക്കുന്നത്.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...