പ്രേക്ഷകരുടെ പ്രിയ താരമാണ് ഗോവിന്ദ് പദ്മസൂര്യ, നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യക്ക് ആരാധകർ ഏറെയാണ്, ഗോവിന്ദ് പദ്മസൂര്യ എന്ന പേര് ചുരുക്കി ജി പി എന്ന പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത് ഒരു വിവാഹ ചിത്രമാണ്, ഗോവിന്ദ് പദ്മസൂര്യയും നടി ദിവ്യ പിള്ളയും വിവാഹ വേഷത്തിൽ മാല ഇട്ടു നിൽക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്.. ഗോവിന്ദ് പദ്മസൂര്യയും ദിവ്യയും വിവാഹിതരായോ എന്ന ചോദ്യമാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഉയർന്ന് കേൾക്കുന്നത്. ഒരു ചാനലിലെ റിയാലിറ്റി ഷോയുടെ ഭാഗമായുള്ള ചിത്രമാണിത് എന്ന് ജി പി പ്രതികരിച്ചു.വിവാഹ ചിത്രത്തോട് ജി പി യുടെ പ്രതികരണം ഇങ്ങനെ മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായുള്ള ഷൂട്ടിനിടയില്‍ എടുത്ത ചിത്രമാണിത്. ആ ചിത്രം മുന്‍നിര്‍ത്തിയാണ് തന്റെ വിവാഹം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. വര്‍ഷത്തില്‍ തന്നെ പലതവണ ‘കല്യാണം കഴിപ്പിക്കുന്ന’ സോഷ്യല്‍ മീഡിയയോട് തനിക്ക് വീണ്ടും പറയാനുള്ളത് ‘ഞാനിപ്പോഴും ക്രോണിക് ബാച്ചിലറാണ്’തന്റെ വിവാഹം ആയാല്‍ ഗോസിപ്പുകാര്‍ക്ക് കൊത്താന്‍ കൊടുക്കാതെ താന്‍ തന്നെ നേരിട്ട് അറിയിക്കുമെന്നും താരം പറഞ്ഞു. എന്തേ ജിപി കല്യാണം കഴിക്കാത്തെ എന്ന് ചോദിക്കുന്നവരോട് ശരിക്കും കല്യാണം കഴിക്കാനുള്ള മൂഡ് ഇല്ല. പക്ഷെ വീട്ടുകാര്‍ തന്നെ കെട്ടിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു
You May Also Like
Film Aspects
ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...
Film Aspects
കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...
Latest News
സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...
Film Aspects
മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ, മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...