അവതാരിക, അഭിനേത്രി എന്ന നിലയിൽ മലയാളീ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. അത് പോലെ തന്നെ ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ പ്രേഷകരുടെ മനസ്സിൽ വലിയ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു. അതിന് ശേഷം ബിഗ് ബോസ് രണ്ടാം സീസണിലും താരം തന്റെ കഴിവ് പുറത്തിറക്ക . വളരെ ചുരുക്കം സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയകളില്‍ വളരെ സജീവമായ ആര്യ തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും അതെ പോലെ വീഡിയോകളുമൊക്കെ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോളിതാ താരം സോഷ്യല്‍ മീഡിയയില്‍ തന്റെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് ഒരാള്‍ വളരെ അശ്ലീല കമന്റുമായി എത്തിയത്. ആ കമന്റ് മാറിടവുമായി ബന്ധപ്പെട്ടായിരുന്നു. ചോദ്യത്തിന് ആര്യ നല്‍കിയ മറുപടിയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയകളില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്.
മാറിടത്തെ കുറിച്ച് ചോദിച്ചയാൾക്ക് ആര്യ വളരെ സൗമ്യമായി തന്നെയായിരുന്നു മറുപടി നല്‍കിയതും. ‘എനിക്കൊരെണ്ണം തരാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നല്ല ബ്രാന്‍ഡ് ആയിരിക്കണമെന്നായിരുന്നു ആര്യ പറഞ്ഞത്. സൈസിന്റെ കാര്യത്തില്‍ നിങ്ങളുടെ അമ്മയുടേതിനേക്കാള്‍ ചെറുത് മതിയെന്നും അതിന് അവരുടെ സഹായം തേടാമെന്നും ആര്യ മറുപടിയായി പറഞ്ഞു.’