Connect with us

Hi, what are you looking for?

Latest News

എനിക്ക് അങ്ങനെയൊരു കാര്യമറിയില്ല, ഇത് നിങ്ങൾ ഉദ്ദേശിച്ചപ്പോലെയുള്ള ഷൂ..ഷൂ അല്ല, മീനാക്ഷി

സിനിമാ പ്രേഷകരുടെ പ്രിയങ്കരിയായ ബാലതാരമാണ് മീനാക്ഷി.വളരെ കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ കുടുംബ പ്രേഷകരുടെ പ്രിയ താരമായി മാറുവാൻ താരത്തിന് കഴിഞ്ഞു എന്നത് തന്നെ മീനാക്ഷി സംബന്ധിച്ച് വളരെ വലിയ കാര്യം തന്നെയാണ് .അതെ പോലെ തന്നെ യുവ താരനിര  അണിനിരന്ന അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ കുഞ്ഞി പാത്തുവായിയെത്തിയ താരത്തിന്റെ കഥാപാത്രം പ്രേക്ഷകര്‍ ഒരേ മനസ്സോടെയാണ് സ്വീകരിച്ചിരുന്നത്. അതിനെ തുടർന്ന്  അനവധി സിനിമയായിരുന്നു ആസ്വാദകരുടെ  പ്രിയ താരത്തിനെ തേടിയെത്തിയിരുന്നത്. എന്നാല്‍ ഈ  കഴിഞ്ഞ ദിവസം നടിയും അവതാരകയുമായ മീനാക്ഷി ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രവും അതിന് നല്‍കിയ അടിക്കുറിപ്പും സോഷ്യല്‍ മീഡിയയില്‍  വളരെയധികം ശ്രദ്ധ നേടിയിരുന്നു.

Meenakshi Anoop

Meenakshi Anoop

പക്ഷെ ഇവിടെ സംഭവിച്ചത് എന്തെന്നാൽ  കുട്ടിത്തരത്തിന്റെ പോസ്റ്റ് കുറെ  ട്രോളന്മാര്‍ ഏറ്റെടുക്കുകയും ചെയ്തു. . ‘ഷൂ.. ഷൂ’ എന്ന തലക്കെട്ടും മീനാക്ഷി കൊടുത്തു. അതിന് ശേഷമാണ്  വലിയ ട്രോളുകളും ചിലര്‍ വിമര്‍ശനവും മീനാക്ഷിയുടെ പോസ്റ്റിന് ഉയർന്നത്. ഇപ്പോള്‍ ഈ ട്രോളുകള്‍ക്കും മറ്റും മറുപടി നല്‍കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം മീനാക്ഷി.’നിങ്ങള്‍ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല !ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് അങ്ങനെയാന്നും അറിയത്തു പോലുമില്ല. സാധാരണ പോസ്റ്റിട്ടാല്‍ ലൈക്കുകള്‍ ഏറെ കിട്ടാറുണ്ട്. ഇതിന് താഴെ കമന്റുകള്‍ നിറഞ്ഞതോടെയാണ് !ഞാന്‍ നോക്കുന്നത്. അങ്ങനെ ലക്ഷ്യമിട്ടല്ല പോസ്റ്റ് ഇട്ടത്.

Meenakshi Anoop.2

Meenakshi Anoop.2

ഞാന്‍ തന്നെ പങ്കുവച്ച ചിത്രമാണ്. ഷൂസ് കയ്യിലുള്ളത്‌ കൊണ്ട്  ‘ഷൂ’ എന്ന് തലക്കെട്ട് കൊടുത്തു.അതിനപ്പുറം ഒന്നുമില്ല. ചില മോശം കമന്റുകളും വരുന്നുണ്ട്. ചിലതൊക്കെ നീക്കം ചെയ്തു. ഇതിപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി.പോസ്റ്റ് പിന്‍വലിച്ചാല്‍ കരുതും മനപൂര്‍വം ഇട്ടതാണെന്ന്. പിന്‍വലിച്ചില്ലെങ്കില്‍ ഇങ്ങനെ. സത്യമായും എനിക്ക് അത്തരം കാര്യങ്ങളെ കുറിച്ച്‌ അറിയില്ല. !ഞാന്‍ കേട്ടിട്ടു പോലുമില്ല. ദയവായി മനസിലാക്കൂ. ഞാന്‍ വീണ്ടും പറയുന്നു. എന്നാണ് മീനാക്ഷി വ്യക്തമാക്കുന്നത്.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...