Latest News
സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമര്‍.അതെ പോലെ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനേക്കാൾ ഉപരിയായി ട്രാന്‍സ് ജെന്‍ഡര്‍ ആക്ടീവിസ്റ്റ് കൂടിയാണ് രഞ്ജു രഞ്ജിമര്‍.മിക്ക സമയങ്ങളിലും ആരാധകർക്കായി തന്റെ ഏറ്റവും...