Latest News
കഴിഞ്ഞവാരം നെറ്റിക്സ് പുറത്തിറക്കിയ ജഗമേ തന്തിരം എന്ന ചിത്രത്തിൻറെ ട്രെയിലർ പ്രേക്ഷകർ ആവേശത്തോടെ കൂടിയാണ് ഏറ്റെടുത്തത്. റെക്കോർഡ് കാഴ്ചക്കാരെയാണ് ഇതിനോടകം തന്നെ ചിത്രത്തിൻറെ ട്രെയിലർ വാരിക്കൂട്ടിയത്. സൂപ്പർസ്റ്റാർ ചിത്രം പേട്ടക്കുശേഷം കാർത്തിക് സുബ്ബരാജ്...