Connect with us

Hi, what are you looking for?

Editor

Latest News

മോളിവുഡ് സിനിമാ ലോകത്ത്  വളരെ മികച്ച പോലീസ്  കഥാപാത്രങ്ങള്‍ കൊണ്ട് ഏറെ  ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന നടനാണ് ബിനു പപ്പു. ആദ്യമായി അഭിനയിച്ച  സിനിമയില്‍ തന്നെ  ജനശ്രദ്ധ നേടിയത്  അനശ്വര നടൻ കുതിരവട്ടം...

Latest News

മലയാളം ടെലിവിഷൻ പ്രേഷകരുടെ അരികിലേക്ക് വളരെ വ്യത്യസ്തമായ പരമ്പരകളുമായി എത്തിയ ചാനലാണ് സീ കേരളം. അതെ പോലെ തന്നെ പ്രേക്ഷക പ്രീതി നേടി മുന്നേറി കൊണ്ടിരിക്കുന്ന നീയും ഞാനും സീരിയലിലെ ‘കൃഷ്ണ’  എന്ന...

Latest News

മാധുര്യ൦ തുളുമ്പുന്ന ഗാനങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായികയും അതെ പോലെ  വളരെ മികച്ച അവതാരികയും അഭിനേത്രിയുമാണ് റിമി ടോമി. അത് കൊണ്ട് തന്നെ സോഷ്യല്‍മീഡിയയിലും വളരെ സജീവമാണ് താരം. താരത്തിന്റെ...

Latest News

മലയാളത്തിന്റെ പ്രിയങ്കരനായ ഹാസ്യ താരം കോട്ടയം നസീര്‍  ഇപ്പോൾ ആരാധകരെ ഓരോ നിമിഷവും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്.വളരെ മികച്ച മിമിക്രി കലാകാരന്‍ എന്ന രീതിയിലാണ് ഇത്രയും നാൾ  പ്രേക്ഷകർ കോട്ടയം നസീറിനെ കണ്ടതെങ്കില്‍ ഇന്ന്...

Latest News

മലയാളത്തിൻെറ പ്രിയപ്പെട്ട നടി ബീന ആന്റണി കോവിഡ് വൈറസ് ബാധിച്ച് അതീവ ഗുരുതരാവസ്തയിലായിരുന്നു.എന്നാൽ താരം രോഗമുക്തയായത് രണ്ട് ദിവസങ്ങള്‍ക്ക് മുൻപാണ്. ഇപ്പോൾ ബീന ആന്റണി വ്യക്തമാക്കുന്ന തെന്തെന്നാൽ  കോവിഡ് ബാധിച്ച ആ സമയത്തെ...

Latest News

മോഡലിംഗ് ലോകത്ത് നിന്നും അഭിനയ രംഗത്തിലേക്ക്  താരമാണ്  ഐശ്വര്യ മേനോന്‍.  ആദ്യമായി ഐശ്വര്യ അഭിനയിച്ചത് മലയാളസിനിമയിൽ ആയിരുന്നു യെങ്കിലും ഈ അടുത്ത കാലത്തായി പുറത്തിറങ്ങി ആസ്വാദക മനസ്സ് കീഴടക്കിയ  തമിഴ് ചിത്രത്തിലൂടെയാണ് താരം...

Latest News

​തമിഴ് സിനിമാ പ്രേഷകരുടെ പ്രിയ നടൻ ധനുഷ് കേന്ദ്ര കഥാപാത്രമായിയെത്തിയ  ക​ര്‍​ണ്ണ​നി​​​ല്‍ മലയാളത്തിന്റെ മികച്ച നടൻ​ ​ലാ​ല്‍​ ​അ​വ​ത​രി​​​പ്പി​​​ച്ച​ ​ക​ഥാ​പാ​ത്രം​ ആസ്വാദക ​ശ്രദ്ധ ​​​നേ​‌​ടു​ക​യാ​ണ്.​ ഒ.​ടി​​.​ടി​​​ ​പ്ളാ​റ്റ്ഫോ​മി​​​ല്‍​ ​ഈ   ചി​​​ത്രം​ ​റി​​​ലീ​സ് ​ചെ​യ്ത​തോ​ടെ​...

Latest News

മോളിവുഡിന്റെ  താരസുന്ദരി മഞ്ജു വാര്യര്‍ സുപ്രധാന വേഷത്തിലെത്തിയ  സുജാത എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത് ചെങ്കല്‍ചൂള കോളനിയിലാണ്.ഈ കോളനി സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലാണ്.സുരഭി ലക്ഷ്മിയും ഇപ്പോഴിതാ ചെങ്കല്‍ചൂളയിലെ ചേരിക്കാരിയുടെ കഥാപാത്രമായി എത്തുകയാണ്....

Latest News

ആരാധകരുടെ പ്രിയ താരം സണ്ണി ലിയോണ്‍ കേരളത്തിലേക്കെത്തുന്നത് ഇത് ആദ്യമായിയല്ല എന്നാൽ ഓരോ പ്രാവശ്യവും കേരളത്തിലേക്കുള്ള യാത്രകളിലെ മനോഹര  ചിത്രം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. അങ്ങനെയൊരു  ഒരു ചിത്രമാണ് സണ്ണി ലിയോൺ  കഴിഞ്ഞ ദിവസം...

Latest News

വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് തമന്ന. ഏത് സമയം നോക്കിയാലും താരത്തിനെ വളരെ ഊ​ര്‍​ജ്ജ​സ്വ​ല​യാ​യ​ ​മാ​ത്ര​മേ​ ​കാ​ണാ​ന്‍​ ​ക​ഴി​യൂ.​ ഇതിന്റെ മു​ഖ്യ​ കാര്യമെന്തെന്നാൽ ത​മ​ന്ന​യു​ടെ​ ജീവിത...