Latest News
മോളിവുഡ് സിനിമാ പ്രേഷകരുടെ പ്രിയങ്കരനായ യുവ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.താരം സിനിമാരംഗത്തിലേക്ക് വരുന്നത് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലെ നായക കഥാപാത്രത്തിലൂടെയാണ് .ഈ ചിത്രത്തിലെ പ്രകടനം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാദിര്‍ഷ ഒരുക്കിയ...