Latest News
കൊച്ചി സംഗമിത്രയുടെ കന്യാകുമാരിയിൽ ഒരു കടങ്കഥ എന്ന നാടകത്തിലൂടെ അഭിനയലോകത്തിലേക്കെത്തിയ താരമാണ് സീമ.ജി.നായർ. ഈ നാടകത്തിൽ അഭിനയിക്കുമ്പോൾ താരത്തിന് പതിനേഴ് വയസ്സായിരുന്നു. ഏതാണ്ട് 1000 നാടകകളിൽ അഭിനയിച്ചു അതിന് ശേഷം സീരിയൽ-സിനിമ രംഗത്തിലേക്കെത്തിയ...