Film Aspects
സ്‌ക്രീനിലെ പ്രണയം ജീവിതത്തിലും പകര്‍ത്തിയവരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മഴയും മധുരനൊമ്പരക്കാറ്റും മേഘമല്‍ഹാറുമൊക്കെ ചെയ്യുന്ന സമയത്ത് ഇവരുടെ ഉള്ളിലും പ്രണയമഴയായിരുന്നുവെന്ന്‌സുഹൃത്തുക്കളും പറഞ്ഞിരുന്നു. മലയാള സിനിമയിലെ മാതൃക താരദമ്പതികളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. വിവാഹത്തോടെ...