Latest News
മോളിവുഡ് സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഏറ്റവും ശ്രദ്ധേയ താരസുന്ദരിയാണ് നവ്യാ നായര്‍.കലോത്സവ വേദികളില്‍ കൂടിയാണ് താരം അഭിനയലോകത്തിലേക്കെത്തിയത്. മലയാളത്തിന്റെ പ്രിയ നടൻ ദിലീപ് നായകനായിയെത്തിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തിലേക്ക് നവ്യ...