Latest News
മോളിവുഡിന്റെ താരസുന്ദരി മഞ്ജു വാര്യര്‍ സുപ്രധാന വേഷത്തിലെത്തിയ സുജാത എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത് ചെങ്കല്‍ചൂള കോളനിയിലാണ്.ഈ കോളനി സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലാണ്.സുരഭി ലക്ഷ്മിയും ഇപ്പോഴിതാ ചെങ്കല്‍ചൂളയിലെ ചേരിക്കാരിയുടെ കഥാപാത്രമായി എത്തുകയാണ്....