Latest News
മലയാളത്തിന്റെ പ്രിയ നടൻ ജഗതി ശ്രീകുമാറിന്റെ കൂടെ മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘അമ്പിളി അമ്മാവന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു ഗിന്നസ് പക്രുവിന്റെ സിനിമയിലേക്കുള്ള വരവ്. അജയകുമാര്‍ എന്നാണ് യഥാര്‍ഥ പേര് എങ്കിലും മലയാള സിനിമാ...