Film Aspects
ടിക് ടോക് വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിലൂടെ ജനപിന്തുണ നേടിയെടുത്ത താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താരകല്യാണിന്റെ മകള്‍ കൂടിയായ സൗഭാഗ്യ ഈ വര്‍ഷമാണ് വിവാഹിതയാവുന്നത്. വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്ന അര്‍ജുന്‍ സോമശേഖറുമായിട്ടായിരുന്നു സൗഭാഗ്യയുടെ വിവാഹം. ഫെബ്രുവരി...