Latest News
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് അനുഷ്‌ക ഷെട്ടി. മോളിവുഡ് സിനിമാലോകത്തും അനുഷ്‌കയ്ക്ക് ധാരാളം ആരാധകരുണ്ട്.അതെ പോലെ സോഷ്യല്‍ മീഡിയ ആരാധകരും മിക്കപ്പോഴും അനുഷ്‌കയുടെ സ്വകാര്യ...