Film Aspects
മകളുടെ പിറന്നാൾ ദിനമായിട്ട് നീ ഒറ്റൊരാൾ കാരണം എനിക്കവളെ കാണാൻ പറ്റിയില്ല, വേദന പങ്കിട്ട് അനീഷ് ഉപാസന
തന്റെ മകളുടെ പിറന്നാൾ ദിനത്തിൽ തനിക്ക് എത്താൻ കഴിയാത്തതിന്റെ സങ്കടം പങ്കുവെച്ച് സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, നടി അഞ്ജലിയുടെയും അനീഷിന്റെയും മകൾ ആവണിയുടെ പിറന്നാൾ കഴിഞ്ഞ ദിവസം ആയിരുന്നു, തനിക്ക്...