മനസ്സിലെ കരുണ കൊണ്ടും അഭിനയശൈലി കൊണ്ടും ആരാധകർക്ക് പ്രിയങ്കരനാണ് സുരേഷ് ഗോപി. നിരവധി സിനിമയിലെ അഭിനയത്തിലൂടെ വലിയ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സിൽ സ്ഥാനം നേടി താരമാണ് സുരേഷ് ഗോപി. ഇപ്പോളിതാ ഭാര്യ രാധികയ്ക്ക് പിറന്നാള്‍ ആശംസിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. എന്റെ പ്രണയമേ, നീ തന്നെയാണ് ജീവിതം എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം,’ എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത് അതെ പോലെ തന്നെ ഒരു ചിത്രവും താരം പങ്കു വച്ചിട്ടുണ്ട്.
സുരേഷ്, രാധിക എന്നിവര്‍ അവരുടെ വളര്‍ത്ത്നായയ്ക്കൊപ്പമുള്ള ഒരു ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമാണ് രാധിക. ഇവരുടെ മൂത്ത മകള്‍ ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോള്‍ ഒരു കാര്‍ അപകടത്തില്‍ മരിച്ചു. ഗോകുല്‍, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മറ്റു മക്കള്‍.’മുദ്ദുഗൗ’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഇവരുടെ മൂത്ത മകന്‍ ഗോകുല്‍ ഇപ്പോള്‍ സിനിമയില്‍ സജീവമാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും ബിജെപിക്ക് വേണ്ടി മത്സരിച്ച