Connect with us

Hi, what are you looking for?

Latest News

റൊമാൻസ് ചെയ്യാൻ എന്തോ എനിക്ക് മടിയാണ്, മനസ്സ് തുറന്ന് അപർണ ബാലമുരളി

മലയാള സിനിമാ രംഗത്തിലെ യുവ നടിമാരിൽ ശ്രദ്ധേയായ താരമാണ് അപർണ ബാലമുരളി. വളരെ ചുരുക്കം സിനിമകൾ കൊണ്ട് ആസ്വാദക ശ്രദ്ധ നേടിയ യുവതാരമാണ് അപർണ.നിലവിൽ ഇപ്പോൾ  മലയാള സിനിമകൾക്ക്  പുറമെ തമിഴ് സിനിമയിലും തിളങ്ങുന്ന താരമായ അപര്‍ണ തനിക്ക്  വളരെ പ്രയാസം റൊമാന്‍സ് ചെയ്യാനാണെന്നും അതിന്റെ വ്യക്തമായ  കാരണം എന്താണെന്നും പറയുകയാണ്.

Aparna Balamurali

Aparna Balamurali

അഭിനയ രംഗത്ത്  തനിക്ക് ഏറ്റവും പ്രയാസമുണ്ടാക്കിയ ആ  രംഗത്തെക്കുറിച്ചും താരം വ്യക്തമായി പറയുന്നുണ്ട്. തമിഴ് സിനിമാ ലോകത്ത് സൂര്യയുടെ ‘സുരറൈപോട്രു’ എന്ന ചിത്രത്തിന് ശേഷം അപര്‍ണയ്ക്ക് തമിഴില്‍ വലിയ ഫാന്‍ ഫോളോവേഴ്സ്  ഉണ്ട്. സൂര്യയുടെ നായികയായുള്ള താരത്തിന്‍റെ വളരെ മികച്ച പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

Aparna Balamurali1

Aparna Balamurali1

അപര്‍ണയുടെ  വാക്കുകൾ ഇങ്ങനെ…..

‘ഞാന്‍ അഭിനയിച്ച സിനിമകളില്‍ എനിക്ക് ഒരുപാട് റീടേക്കുകള്‍ ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല. ‘സര്‍വ്വോപരി പാലക്കാരന്‍’ എന്ന സിനിമയിലെ ക്ലൈമാക്സ് സീന്‍ ചെയ്യുമ്ബോള്‍ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു. സിനിമയില്‍ എനിക്ക് തീരെ യോജിക്കാത്തത് റൊമാന്‍സ് ചെയ്യാനാണ്. അതിനു കാരണം എന്റെ മുയല്‍ പല്ലാണ്. ഒന്ന് ചിരിച്ചാല്‍ തന്നെ അത് അറിയാന്‍ കഴിയും. അതുകൊണ്ട് റൊമാന്‍സ് ഒന്നും എനിക്ക് ചെയ്യാന്‍ പറ്റില്ല. സിനിമയില്‍ എല്ലാത്തരം വേഷങ്ങളും ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. കോമഡി ചെയ്യുമ്ബോള്‍ എന്നിലെ നടിയെ എനിക്ക് വല്യ കുഴപ്പമില്ലാതെ തോന്നും’. അപര്‍ണ ബാലമുരളി പറഞ്ഞു.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...