എല്ലാവരും സിനിമ കാണാൻ തീയേറ്ററിലേക്ക് പോകുമ്പോൾ അവിടെ ആദ്യ൦ കാണിക്കുന്നത് ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് എന്ന പരസ്യംമായിരിക്കും. അത് കൊണ്ട് തന്നെ ആരംഭിച്ചു എന്നും അവസാനിച്ചു എന്നും മനസ്സിലാക്കുന്നത് ഈ പരസ്യത്തിലൂടെയായിരിക്കും. അതെ പോലെ ഇതിലെ രംഗങ്ങൾ പുകവലിക്കാർക്ക് എന്നും ഒരു പേടി സ്വപ്നംമായിരുന്നു. മിക്ക പരിപാടികളിലും ഈ പരസ്യം ഉപയോഗിച്ച് വരുന്നതും സാധാരണം തന്നെയായിരുന്നു. അതെ പോലെ ഈ പരസ്യത്തിന് നിലവിൽ ഇപ്പോള്‍ പ്രാധാന്യം ഉണ്ടാകാന്‍ കാരണം ഇതില്‍ അഭിനയിച്ചിക്കുന്ന ആ കൊച്ചു കുട്ടി തന്നെയാണ്.
View this post on Instagram
വളരെ സന്ദേശകരമായ ഈ പരസ്യത്തില്‍ അച്ഛന്‍ പുകവലിക്കുമ്പോൾ സമീപത്തിരുന്നു ചുമക്കുകയും ദയനീയമായി നോക്കുകയും ചെയ്യുന്ന കുട്ടി ഇപ്പോള്‍ ആറു വര്‍ഷങ്ങള്‍ക്കു ശേഷം ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ചെറുപ്പത്തില്‍ തന്നെ നൂറ്റി അന്‍പതിലധികം പരസ്യങ്ങളില്‍ സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞ ഈ കൊച്ചു മിടുക്കിയുടെ പേര് സിമ്രാന്‍ നട്ടേക്കര്‍ എന്നാണ്. പത്തിലധികം സീരിയലുകളിലും താരം വേഷമിടുക ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ബോളിവുഡിലെ തിരക്കേറിയ യുവ നടികളില്‍ ഒരാളുടെ പേര് എടുത്താല്‍ അതില്‍ സിമ്രാന്റെ പേരായിരിക്കും മുന്‍പന്തിയില്‍ കാണാന്‍ കഴിയുന്നത്.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുത്തന്‍ ചിത്രങ്ങളൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അറിയാന്‍ കഴിയുന്നതാണ് ഇത് നമ്മളെയൊക്കെ കൗതുകത്തോടെ നോക്കിയിരിക്കുന്ന പരസ്യത്തില്‍ അഭിനയിച്ച കുട്ടി താരമാണ് എന്നകാര്യം. എന്തായാലും താരം ഇപ്പോള്‍ മറ്റുള്ളവര്‍ അറിയുന്ന നിലയിലേക്ക് തന്റെ കഴിവിനെ വളര്‍ത്തി അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.